സുഖിയന്‍ ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് സുഖിയന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമുള്ളത് .. ചെറുപയര്‍ ,തേങ്ങ , ശര്‍ക്കര , ഏലക്കായ , വെളിച്ചെണ്ണ , മൈദാ പൊടി , മഞ്ഞപൊടി ..ചെറുപയര്‍ വേവിച്ചു എടുക്കുക ഇതില്‍ എലക്കയയും തേങ്ങയും ,ശര്‍ക്കരയും ,ചേര്‍ത്ത് മിക്സ് ചെയ്യാം .ഇത് മൈദാ മിക്സില്‍ മുക്കി പൊരിച്ചു എടുക്കാം …ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കൂ ..ഇഷ്ട്ടമായാല്‍ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ ..ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യൂ ..ഇതുപോലുള്ള വീഡിയോ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും .