സേമിയോ കട് ലെറ്റ്‌ ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് സേമിയോ കട് ലെറ്റ്‌ ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..സേമിയോ നൂറു ഗ്രാം ..ഉരുളക്കിഴങ്ങ് – ഒരെണ്ണം …സവാള – ഒരെണ്ണം …പച്ചമുളക് -രണ്ടെണ്ണം …ഇഞ്ചി – ഒരു കഷണം …മല്ലിയില…ഒരുപിടി …ഗരം മസാല – ഒരു ടിസ്പൂണ്‍ …ഈന്തപ്പഴം – രണ്ടെണ്ണം …അണ്ടിപ്പരിപ്പ് – പത്തെണ്ണം …മുട്ട – നാലെണ്ണം –റൊട്ടി പൊടി- ആവശ്യത്തിനു .. സേമിയോ നല്ല തിളച്ച വെള്ളത്തില്‍ ഇട്ടു വേവിച്ചു എടുക്കുക…സവാളയും ഇഞ്ചി ,പച്ചമുളക്.ഉരുളക്കിഴങ്ങ് ,ചേരുവകള്‍ എല്ലാം വഴറ്റി എടുത്തു മിക്സ് ചെയ്തു ഒരുളയാക്കി പരത്തി മുട്ടയില്‍ മുക്കി ശേഷം റൊട്ടി പൊടിയില്‍ പുരട്ടി എണ്ണയില്‍ വറുത്തു എടുക്കുക …ഈ കട് ലെറ്റ്‌ ഉണ്ടാക്കുന്നത് വിശദമായി താഴെ കാണുന്ന വീഡിയോയില്‍ കാണാം