Advertisement
വെണ്ടയ്ക്ക തോരന്‍ – Vendaykka Thoran
വെണ്ടയ്ക്ക -200 ഗ്രാം
കടുക് -അര ടീസ്പൂണ്‍
ചുവന്നുള്ളി -1 കപ്പ്
പച്ചമുളക് -5
വെളിച്ചെണ്ണ -1 ടേബിള്സ്പൂnണ്
തേങ്ങ -അര കപ്പ്
കറിവേപ്പില -1 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്
പാചകം ചെയ്യേണ്ട രീതി
വെണ്ടയ്ക്ക ചെറുതായി അരിഞ്ഞ് പച്ചമുളകും ഉള്ളിയും അരിഞ്ഞ് ചേര്ക്കു ക.ഇതില്‍ തിരുമ്മിയ തേങ്ങയുംഉപ്പും ചേര്‍ത്ത് ഇളക്കി വെയ്ക്കുക.എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഈ കൂട്ടെല്ലാംകൂടി അതിലിട്ട് മൂടി
ആവിയില്‍ വേവിക്കുക.വെന്തശേഷം മൂടി തുറന്ന് വഴറ്റി എടുക്കുക.