
ബീഫ് അച്ചാർ
ഈ ബീഫ് അച്ചാർ ഒരു സ്പൂൺ ഉണ്ടെങ്കിൽ ഒരു പാത്രം നിറച്ച് ചോറ് കഴിക്കാം കറി ഒന്നുമില്ലാതെ തന്നെ… Ingredients ബീഫ് ഒരു കിലോ മുളകുപൊടി മൂന്നര ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി മൂന്നര ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ ഗരം മസാല ഒന്നര ടീസ്പൂൺ കാന്താരി മുളക് വെളുത്തുള്ളി 5 ടേബിൾ സ്പൂൺ ഇഞ്ചി അഞ്ച് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ ഉപ്പ് ലെമൺ ജ്യൂസ് രണ്ട് ടീസ്പൂൺ വിനഗർ കാൽ കപ്പ് നല്ലെണ്ണ ഉലുവപ്പൊടി കാൽ ടീസ്പൂൺ കായം