നമുക്ക് എല്ലാവര്ക്കും തന്നെ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് കൂര്‍ക്ക മെഴുക്കു പുരട്ടി ..കൂര്‍ക്കയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ് …കൂര്‍ക്ക നമ്മുടെ തൊടികളില്‍ ഒക്കെ കൃഷി ചെയ്തു എടുക്കാവുന്നതും ആണ് .. ഇത് നന്നാക്കി എടുക്കുക എന്നത് മാത്രമാണ് ലേശം പാടുള്ള പണി അതിനു ഒരു എളുപ്പവഴി പറഞ്ഞു തരാം…നമുക്ക് നോക്കാം കൂര്‍ക്ക മെഴുക്ക് പുരട്ടി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് ഇതിനാവശ്യമുള്ള സാധനങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്നും താഴെ വിഡിയോയിൽ പറയുന്നു ഇത് കഴിക്കാന്‍ വളരെ രുചികരമാണ് കേട്ടോ ..ചോറിനൊപ്പം കഴിക്കാന്‍ സൂപ്പര്‍ ആണ് …ടിഫിന്‍ എടുക്കുമ്പോള്‍ ചോറിനൊപ്പം ഈ കറി എടുക്കാവുന്നതാണ് …എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇത് ഇഷ്ട്ടപ്പെടും …ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക.
കൂർക്ക മെഴുക്കുപെരട്ടി
Advertisement