Advertisement
ഇന്ന് നമുക്ക് ഫുല്‍ക്ക ചപ്പാത്തി ഉണ്ടാക്കാം ..അതിനാവശ്യമായ സാധനങ്ങള്‍..ഗോതമ്പ് പൊടി , ഓയില്‍ , ഉപ്പു , ആദ്യം തന്നെ ചൂടുവെള്ളത്തില്‍ ഉപ്പിട്ട ശേഷം ഗോതമ്പുപൊടി കുഴച്ചു എടുക്കണം..നല്ല സോഫ് ആയി കുഴച്ച ശേഷം നനച്ച തുണിയിട്ട് മൂടിവയ്ക്കണം ..അതിനുശേഷം ചെറിയ ഉരുളകള്‍ ആക്കി പരത്തി എടുത്ത് ചട്ടിയില്‍ ഇട്ടു ചൂടാക്കിയ ശേഷം തീയില്‍ കാണിച്ചു ചുട്ടു എടുക്കാം …ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ടശേഷം ഇതുണ്ടാക്കി നോക്കുക ഇഷ്ട്ടപ്പെട്ടാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക.ഇതുപോലുള്ള നല്ല റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.